വൈറൽ കൃഷ്ണൻ ഇവിടെയുണ്ട് | Interview With Vaishnava K Sunil | FilmiBeat Malayalam
2019-08-29 188
Interview With Vaishnava K Sunil ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സോഷ്യല്‍ മീഡിയയിലാകെ കൃഷ്ണന്മാരുടെ ബഹളമായിരുന്നു. പക്ഷേ പതിനായിരക്കണക്കിന് കൃഷണന്മാര്‍ക്കിടയില്‍ ഒരു കൃഷ്ണന്‍ എല്ലാവരുടെയും മനസ്സിലേയ്ക്ക് കയറി.